പത്തനംതിട്ട ജില്ലയിൽ ഇന്ന് 392 പേർക്ക് കോവിഡ് (25/10/2021)

 പത്തനംതിട്ട  ജില്ലയിൽ ഇന്ന് 392 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 289 പേർ കോവിഡ്  മുക്തരായി. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 391 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

  • ഇന്ന് രോഗം സ്ഥികരിച്ചവർ - 392
  • സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ - 391
  • ഇന്ന് രോഗ മുക്തരായവർ - 289
  • ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 9
  • ഇന്ന് ശേഖരിച്ച സാംപിളുകൾ - 3886

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ