പത്തനംതിട്ട ജില്ലയിൽ ഇന്ന് 554 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 847 പേർ കോവിഡ് മുക്തരായി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 553 പേര് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
- ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 6
- സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ - 553
- ഇന്ന് ശേഖരിച്ച സാംപിളുകൾ - 1964