എഴുമറ്റൂരിലും സമീപ പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു


 എഴുമറ്റൂരിലും സമീപ പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം കട അടച്ച് വീട്ടിലേക്ക് നടന്നുപോയ ലോട്ടറി വ്യാപാരിയെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വളഞ്ഞു  കൈയിലുണ്ടായിരുന്ന സഞ്ചി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈ പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ