പുറമറ്റം കൃഷിഭവനില്‍ പച്ചക്കറിതൈ വിതരണം


പുറമറ്റം കൃഷിഭവനില്‍ പോഷക പച്ചക്കറിതൈയുടെ ഒരു യുണിറ്റ്‌ (മുരിങ്ങ, അഗസ്തിചീര, റെഡ്‌ ലേഡി പപ്പായ, കോവല്‍) 50 രൂപ നിരക്കില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ടെന്ന്‌ കൃഷി ഓഫിസര്‍ അറിയിച്ചു. ആവശ്യം ഉള്ളവർ കൃഷി ഭവനുമായി ബന്ധപ്പെടുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ