മല്ലപ്പള്ളി ടൗണിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എട്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ തള്ളുന്ന സ്ഥലങ്ങൾ ഇവയുടെ താവളമായിരിക്കയാണ്. കാർഷിക ബാങ്കിന് എതിർവശത്ത് മെഡിക്കൽ സ്റ്റോർ തുറക്കാനെത്തിയ ജീവനക്കാരെ ചൊവ്വാഴ്ച രാവിലെ പട്ടികൾ വളഞ്ഞു. ഏറെ പണിപ്പെട്ടാണ് ഇവർ രക്ഷപെട്ടത്.
മല്ലപ്പള്ളിയിൽ എട്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു
0
Tags
Mallappally