തുണ്ടിയപ്പാറ - കാടിക്കാവ് റോഡ് സഞ്ചാരയോഗ്യമാക്കണം


 ടാറിങ് ഇളകി മെറ്റല്‍ നിരന്ന തുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

മെറ്റല്‍ ഇളകി നിരന്നതോടെ ഇതുവഴിയുള്ള കാല്‍നടപോലും ദുസ്സഹമായി. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള കയറ്റത്തില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ കാരണം വാഹനങ്ങള്‍ പോകുന്നതിന് തടസ്സമാകുകയാണ്. കോട്ടാങ്ങല്‍-പാടിമണ്‍, മാരംകുളം-ചെന്നിക്കരപ്പടി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ