മല്ലപ്പള്ളി എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, ജ്യോഗ്രഫി അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്‌ച 10-ന്. ഫോൺ-04692798228
പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ രണ്ടും ഹൈസ്ക്കൂളിൽ ഒന്നും അധ്യാപക ഒഴിവുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവാണുള്ളത്. താത്പ്പര്യമുള്ളവർ 21-ന് രാവിലെ 10-ന് ഓഫീസിൽ എത്തണം. വാക്സിൻ രണ്ട് ഡോസ് എടുത്തവരായിരിക്കണം. ഫോൺ: 9846903126.