ഇളംകാട്ടിൽ കനത്ത മഴ: മണിമലയാറിന്റെ ജലനിരപ്പ് ഉയർന്നു


 ഇളംകാട്ടിൽ കനത്ത മഴ. പുല്ലകയാറിനെയും മണിമലയാറിന്റെയും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടൽ ആണോ മലവെള്ളപ്പാച്ചിൽ ആണോ എന്ന് വ്യക്തമല്ല. മണിക്കൂറുകളായി ഇളങ്കാട് മേഖലയിൽ കനത്ത മഴയാണ്.  

മുക്കുളം വെമ്പാല ഭാഗത്ത് ഭയങ്കര ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു. ഇളങ്കാട് വെംബ്ലി മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ജാഗ്രതാ നിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ.  

News Courtesy: janamaithripampadynews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ