എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ക്യാമ്പ് എഴുമറ്റൂരിൽ



എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാത്ത മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി എഴുമറ്റൂരിൽ ബുധനാഴ്ച സമന്വയ ക്യാമ്പ് നടത്തും. ഇ.സി.എ.സി. ക്ലബ്ബ് ഹാളിൽ രാവിലെ 10-ന് രജിസ്‌ട്രേഷനും ബോധവത്‌കരണ ക്ലാസും ആരംഭിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ