റാന്നി നിയോജക മണ്ഡലത്തിലെ റോ‌ഡുകൾക്ക് 78.97 ലക്ഷം അനുവദിച്ചു


 കാലവർഷക്കെടുതിയിൽ തകർന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.

റോഡുകളുടെ പേരും അനുവദിച്ച തുകയും :

  • തെള്ളിയൂർകാവ് - എഴുമറ്റൂർ (20 ലക്ഷം)
  • ഈട്ടിച്ചുവട് - കരിയംപ്ലാവ് റോഡ് ( 10.78 ലക്ഷം) മൂലക്കൽ പടി പ്ലാങ്കമൺ പി സി റോഡ് (10.95 ലക്ഷം)
  • വെണ്ണിക്കുളം - അരീക്കൽ -വാളക്കുഴി - കൊട്ടിയമ്പലം റോഡ് ( 24 ലക്ഷം)
  • തെക്കേപ്പുറം -പന്തളമുക്ക് റോഡ് (8.24ലക്ഷം) 
  •  മണ്ണാറക്കുളഞ്ഞി - പമ്പ റോഡ് ( 5 ലക്ഷം )

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ