ആനിക്കാട് പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വസ്തുനികുതി പിരിവ് ജനുവരി 24 മുതല്‍ 29 വരെ 10.30നും 3നും ഇടയിലുള്ള സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും.
- 1, 2 വാര്‍ഡില്‍പെട്ടവര്‍ക്ക് 24ന് തവളപ്പാറ ജംക്ഷന്‍, 25ന് കരിയമാനപ്പടി എന്നിവിടങ്ങളിലും
- 3, 4 വാര്‍ഡുകള്‍ 28ന് പഞ്ചായത്ത് ഓഫിസിലും
- 4, 5 വാര്‍ഡുകള്‍ 27ന് പുന്നവേലി ഹൈസ്കൂള്‍ ജംക്ഷനിലും
- 6-ാം വാര്‍ഡ് 27ന് കുരുന്നംവേലി ജംക്ഷനിലും
- 7-ാം വാര്‍ഡ് 28ന് ചക്കാലക്കുന്ന് ജംക്ഷനിലും
- 8, 9 വാര്‍ഡുകള്‍ 28ന് പൂളിക്കാമല ജംക്ഷനിലും
- 10 -ാം വാര്‍ഡ് 29ന് പുല്ലുകുത്തി ജംക്ഷനിലും
- 11, 12 വാര്‍ഡുകള്‍ 25ന് ഹനുമാന്‍കുന്ന് ജംക്ഷനിലും
- 13-ാം വാര്‍ഡ് 24ന് മാരിക്കല്‍ ജംക്ഷനിലുമാണ്
കലക്ഷന്‍ ക്യാമ്പുകൾ നടക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.