മല്ലപ്പള്ളി തിരുമാലിടക്ഷേത്രം - മുരണി - ശാസ്താംകോയിക്കല്‍ റോഡില്‍ മുരണി അശ്വതിപ്പടിയില്‍ പുതിയ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്നുമുതല്‍ തുടങ്ങുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. അനുബന്ധ പാതകള്‍ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.