പത്തനംതിട്ട ജില്ലയിൽ 186 പേർക്ക് കോവിഡ് (25/02/2022)പത്തനംതിട്ട ജില്ലയില് ഇന്ന് 186 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല് രോഗബാധ റിപ്പോര്ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് താഴെപ്പറയുന്നവയാണ്.
  • തിരുവല്ല 15
  • വെച്ചൂച്ചിറ 10
  • കോന്നി 8
  • അടൂര് 7
  • അയിരൂര് 7
ഇന്ന് ജില്ലയില് കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്ട്ട് ചെയ്തു.
ജില്ലയില് ഇന്ന് 318 പേര് രോഗമുക്തരായി. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2052 സാമ്പിളുകള് ശേഖരിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ