ഐ.ടി.ഐ ട്രെയിനികള്‍ക്കായി ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി ജില്ലാ തല ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍  നടത്തും. താല്പര്യമുള്ള ട്രെയിനികള്‍ക്കും കമ്പനികള്‍ക്കും www.spectrumjobs.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 

ഫോണ്‍ : 0468 -2258710.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ