കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു

 കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് ആൻഡ് ഐ.ടി.അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

18-നും 36-നുമിടയിൽ പ്രായമുള്ള ബി.കോം., പി.ജി.ഡി.സി.എ. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

 പഞ്ചായത്തിലെ സ്ഥിരം താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. താത്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ