അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ യുവകേരളം പ്രോജക്ടിലേക്ക് ലോജിസ്റ്റിക് വെയര്‍ഹൗസ് പിക്കര്‍ എന്ന സൗജന്യ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി മൂന്ന് മാസം.

 ടിഎ, പ്ലേസ്‌മെന്റ്, സ്റ്റൈഫന്‍ഡ് എന്നിവ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്ബുക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അപേക്ഷിക്കുക. 

ഫോണ്‍. 7356266333, 7356277111.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ