എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ മസ്റ്ററിംഗ് നടത്തണം

 

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ ഈ മാസം 20 നകം അക്ഷയ മുഖേന മസ്റ്ററിംഗ് നടത്തണം. 

മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഈ മാസം 28 നുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷിക്കണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ