വാളക്കുഴിൽ പന്നിയെ വെടിവച്ചു കൊന്നു

 വാളക്കുഴി ഉന്നത്താനിൽ താഴത്തു പടവിൽ വീട്ടിൽ സിബിയുടെ പറമ്പിൽ കൃഷികൾനശിപ്പിക്കുന്നതിനിടയിൽ പന്നിയെ വെടിവച്ച് കൊന്നു. 

എഴുമറ്റൂർ പഞ്ചായത്ത് 12-ാം വാർഡിലാണ് സംഭവം നടന്നത്. എംപാനൽ ഷൂട്ടർ ജോസ് കുന്നുംപുറം, റാന്നി റാപ്പിഡ് റെസ്പോൺസ് ടീ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നൗഷാദ്, ബീറ്റ് ഓഫീസറുമാരായ കെ.അരുൺ രാജ്, എ.എസ് നിധിൻ,രജനീഷ് , പഞ്ചായത്ത് വൈ: പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം, സജി ചരിവിൽ, തോമസ് പള്ളി വടക്കേൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമാർട്ടം ചെയ്ത് മറവ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ