കുളത്തൂർ മൂഴി പാലത്തിന് സമീപത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു


കുളത്തൂർമൂഴി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ഇന്ന് (ശനിയാഴ്ച) ഉച്ചക്കാണ് അപകടം നടന്നത്. 

നിസ്സാര പരുക്കുകൾ പറ്റിയ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ