സൗജന്യ മെഡിക്കൽ ക്യാമ്പ് ബിലീവേഴ്‌സ് ആശുപത്രിയിൽ

തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി., ഡെർമറ്റോളജി, ഓർത്തോപ്പീഡിക്‌സ്, ഒഫ്ത്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.

ഈ മാസം അവസാനംവരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ അർഹരായവർക്ക് രോഗനിർണയവും ശസ്ത്രക്രിയയും ലാബ് ടെസ്റ്റുകളും സി.റ്റി. സ്‌കാൻ ഉൾെപ്പടെയുള്ള റേഡിയോളജി സേവനങ്ങളും സൗജന്യമായി (മരുന്നുകളുടെ തുക ഒഴികെ) നടത്തും.

ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999261.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ