പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

 


പത്തനംതിട്ട  ജില്ലാ ആശുപത്രിയിലേക്ക് (കോഴഞ്ചേരി) താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ബി.എസ്‌സി./ ജനറൽ നഴ്‌സിങ്, ഡി.സി.എ./പി.ജി.ഡി.സി.എ. പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയമുള്ളവർക്കും ജില്ലയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ