കുന്നന്താനത്ത് ചാരായം വാറ്റിയതിന് രണ്ടു പേർ അറസ്റ്റിൽ

 

കുന്നന്താനത്ത് ചാരായം വാറ്റിയതിന് രണ്ടു പേർ അറസ്റ്റിൽ. പേഴുംപാറ വീട്ടിൽ ചെല്ലപ്പൻ, ചങ്ങനാശ്ശേരി മാടപ്പള്ളി വില്ലേജിൽ വെങ്കോട്ട കൊരണ്ടിത്താനം വീട്ടിൽ അനീഷ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്. 

12 ലിറ്റർ കോട, ഒരു ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, ഉദ്യോഗസ്ഥരായ മനീഷ്, പദ്‌മകുമാർ, ഡ്രൈവർ മധുസൂദനൻ നായർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ