ജല അതോറിറ്റി ഇ-സേവനം വ്യാഴാഴ്ച രാത്രിവരെ തടസ്സപ്പെടും

  ജല അതോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററിൽ ബില്ലിങ്‌ സർവറിന്റെ നവീകരണം നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെമുതൽ വ്യാഴാഴ്ച രാത്രിവരെ ഇ-സേവനങ്ങൾ (ഓഫീസ് കൗണ്ടറുകൾ, ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ, മറ്റെല്ലാ ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ എന്നിവ വഴിയുള്ള പണ ശേഖരണം പോലുള്ള ഞങ്ങളുടെ സേവനങ്ങൾ) തടസ്സപ്പെടുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ