ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ നികുതിപിരിവ് ഓൺലൈനാകുന്നു


ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ നികുതിപിരിവ് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിനാൽ എല്ലാ നികുതിദായകരും വാർഡ്, കെട്ടിട നമ്പർ, മൊബൈൽഫോൺ നമ്പർ എന്നിവ വിളിച്ചറിയിക്കുകയോ വാട്സാപ്പ് മുഖേന നൽകുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. 

ഫോൺ -7561078565 (ഒന്നുമുതൽ നാല് വാർഡ് വരെ), 9946110684 (അഞ്ച്,എട്ട്, ഒൻപത്, പത്ത്),  9496212283 (ആറ് മുതൽ എട്ട് വരെയും 11 മുതൽ 13 വരെ)

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ