കെ.എസ്​.ആർ.ടി.സി ബസ് കോട്ടാങ്ങലിൽ അപകടത്തിൽ പെട്ടു

കെ.എസ്​.ആർ.ടി.സി ബസ് കോട്ടാങ്ങലിൽ അപകടത്തിൽ പെട്ടു. ഇന്നു രാവിലെ ചുങ്കപ്പാറ ബസ് ആണ്  ചെന്നിക്കര പടിയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി നീങ്ങി പോസ്റ്റിൽ ഇടിച്ചു നിന്നത്‌. 

അപകടത്തിൽ ആർക്കും സാരമായ പരുക്കുകളില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ