പുത്തന്‍വീട്ടില്‍പടി-വാളക്കുഴിപ്പടി റോഡില്‍ ഗതാഗതം നിരോധിച്ചു

മല്ലപ്പള്ളി പൊതുമരാമത്ത്‌ നിരത്തുവിഭാഗത്തിന്റെ പരിധിയില്‍പെട്ട പുത്തന്‍വീട്ടില്‍പടി-വാളക്കുഴിപ്പടി റോഡില്‍ (ടൌൺ ലിങ്ക് റോഡ്) പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (26) രണ്ട്‌ ദിവസത്തേക്ക്‌ ഗതാഗതം നിരോധിച്ചു. 

വാഹനങ്ങള്‍ അനുബന്ധ റോഡുകളില്‍കൂടി പോകണമെന്ന്‌ പത്തനംതിട്ട സബ്ഡിവിഷന്‍ മെയിന്റനന്‍സ്‌ അസിസ്റ്റന്റ്‌ എക്സിക്യൂട്ടിവ്‌ എന്‍ജനീയര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ