സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി

 


സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.

മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.

യാത്രാ നിരക്കുകൾ ചുവടെ:

മിനി ബസ്സ് 

4 Hrs (75 km)  RS : 8800

8 Hrs (150 km) RS :11700

12 Hrs(200 km) RS : 16000

16 Hrs(300 Km) RS : 20000

ഓർഡിനറി

4Hrs (75 km)    RS : 9250

8 Hrs(150 km) RS..: 12250

12 Hrs(200 km) RS : 17000

16 Hrs (300 Km) RS : 21000

 ഫാസ്റ്റ് ബസ്സ്

4Hrs(75 km ) RS : 9500

8 Hrs(150 km) RS : 12500

12Hrs(200 km) RS : 18000

16 Hrs(300 Km) RS : 23000

സൂപ്പർ ഫാസ്റ്റ് ബസ്സ്        

4Hrs(75 km)   RS : 9900

8Hrs(150 Km) RS : 13000

12 Hrs(200 km) Rs: 19000

16 Hrs(300 km) RS : 25000

സൂപ്പർ എക്സ്പ്രസ്          

4Hrs(75 km)  RS :     10250

8Hrs (150 km ) Rs:    13500

12Hrs(200 km) RS :   20000

16 Hrs (300 Km) RS : 26000

എ.സി.ലോ ഫ്ലോർ 

4Hrs(75 km) RS :11000

8 Hrs(150km) RS : 15000

12Hrs(200 km) RS : 22000

16 Hrs(300 Km) RS : 28000

വോൾവോ 

4Hrs(75km) RS : 15000

8 Hrs(150 km) RS : 20000

12Hrs (200 km) RS 30000

16 Hrs(300 Km) RS 35000

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.

Website: www.keralartc.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ