തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥി, ജനറൽ സർജറി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച തുടങ്ങും. രോഗനിർണയം നടത്താനും അർഹരായവർക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനുമുള്ള സൗകര്യം ഉണ്ടാകും. രണ്ടാഴ്ചത്തെ ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.
ഫോൺ: 9495999263.