കടമാൻകുളത്തു വാഹനാപകടം. ഇന്ന് രാവിലെ തിരുവല്ല മല്ലപ്പള്ളി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബസിൽ ഇടിച്ചതിനു ശേഷം സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കാറിലുള്ള യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.