
മല്ലപ്പള്ളി സെക്ഷനിലെ ചേലക്കപ്പടി,മുണ്ടിയപ്പള്ളി ഡയറി, മുണ്ടയ്ക്കമൺ, ഉള്ളൂർപടി, ഹനുമാൻകുന്ന്, കുന്നിരിക്കൽ, കൽകുരിശ്, തവളപ്പാറ, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഇന്ന് 9.30 മുതല്‍ 5 വരേയും ചീങ്കപ്പാറയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരേയും വൈദ്യുതി വിതരണം മുടങ്ങും.