മല്ലപ്പള്ളി പെരുമ്പാറ കുടപ്പനയ്ക്കൽ വീട്ടിൽ പരേതനായ രാമൻ ശങ്കരന്റെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി . നെടുംകുന്നം പനയ്ക്കപതാലിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: തങ്കപ്പൻ (എക്സ് സർവ്വീസ് ), സരസമ്മ , പരേതനായ പുരുഷോത്തമൻ , കരുണാകരൻ, സദാശിവൻ.
മരുമക്കൾ : ഓമന , പരേതനായ രാമചന്ദ്രൻ പരേതയായ ഉഷ, ഗീത, വത്സമ്മ .