എഴുമറ്റൂരില്‍ ഗ്രാമസഭകള്‍ നാളെ മുതല്‍

എഴുമറ്റൂര്‍ പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകള്‍ നാളെ മൂതല്‍ 10 വരെ നടക്കും

വാര്‍ഡ്‌, തിയതി,സ്ഥലം, സമയം ചുവടെ.

 • 1,5, കൊറ്റന്‍കൂടി സിഎസ്‌ഐ പാരിഷ്‌ ഹാള്‍. 11.00. 
 • 2,7, വെങ്ങളം സിഎംഎസ്‌ എല്‍പിഎസ്. 2.00. 
 • 3,9, മേത്താനം 43-ാം നമ്പര്‍ അങ്കണവാടി.2.00. 
 • 4,9, എഴുമറ്റൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക് ഓഡിറ്റോറിയം. 11.00. 
 • 5,9, ചുഴന ഐപിസിപ്പടി 48-ാം നമ്പര്‍ അങ്കണവാടി. 11.00. 
 • 6,7, ഗവ.എല്‍ പിഎസ്‌ തെള്ളിയൂര്‍ തടിയൂര്‍.2.30. 
 • 7,7, ഗവ.എല്‍പിഎസ്‌ തെള്ളിയൂര്‍ തടിയൂര്‍. 11.00. 
 • 8,7, അടിച്ചിനാംകുഴി അങ്കണവാടി.11.00. 
 • 9,7, പാട്ടമ്പലം സെൻട്രൽ എം.എസ് സി  എല്‍ പി സ്‌കൂള്‍. 2.00. 
 • 10,6, പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാള്‍. 1.00.
 • 11,7, വാളക്കുഴി 56-ാം നമ്പര്‍ അങ്കണവാടി. 11.00. 
 • 12,10, കാരമല സ്‌റ്റേഡിയം. 11.00. 
 • 13,10, കാരമല അങ്കണവാടി. 11.00. 
 • 14,10, ചിറയ്ക്കല്‍ സാംസ്കാരിക നിലയം.11.00.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ