മല്ലപ്പള്ളിയിൽ തീപിടിച്ച് കൃഷി നശിച്ചു

 മല്ലപ്പള്ളി ബൈപ്പാസ് റോഡരികിൽ തെക്കേമണ്ണിൽ ടി.ഐ.ജോർജിന്റെ ഒന്നരയേക്കർ പുരയിടത്തിൽ അഗ്നിബാധ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് തീപിടിച്ചത്. തെങ്ങിൻ തൈകളും വാഴയും ചാമ്പലായി. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ