![](https://blogger.googleusercontent.com/img/a/AVvXsEieGS2YgR3qPWYOwYZLUiJZ5bVkZLfE0M0QhKNoKpQyoGWln9LrhGINxjXqtU3rWVHkqrW4EuPYCg3qP9CGwpvQCghoMeii8pnaaCBcIFDaqM7ddBwTwAoWffjlCKb5Vety7OHMRTCBdkM9hYelnYoc98oCa_b4l1AL7kDGTfdbAjJp0fxLUn4o9DTzwDKQ=s16000)
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുശ്ശേരി, ചീങ്കപ്പാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച (19/03/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.