കേരള എന്‍ജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്സ്- കെമിസ്ട്രി രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്സ്. ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയുമാണ്. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.