മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

 മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി ഭാഗമായി കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി അധ്യക്ഷത വഹിച്ചു. 

സാം പട്ടേരി, എസ്.വിദ്യാമോൾ, പ്രകാശ് വടക്കേമുറി, ഷാന്റി ജേക്കബ്, രോഹിണി ജോസ്, ഗീത കുര്യാക്കോസ്, സജി ഡേവിഡ്, ദീപ ഡി.പിള്ള എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ