മല്ലപ്പള്ളിയിൽ വീണ്ടും തീപിടുത്തം

മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി YMCA ജംഗ്ഷന് സമീപം ഉള്ള റബ്ബര്‍ തോട്ടത്തിന് വ്യാഴാഴ്ച  ഉച്ചയോടെയാണ് തീ പിടിച്ചത്‌. തോട്ടത്തിന് സമീപം കൂടെ പോകുന്ന  11 കെ വി  ലൈന്‍ ഷോര്‍ട്ടായി ഉണ്ടായ തീപ്പൊരി കരിയിലയിൽ വീണ് പുരയിടത്തില്‍ തീ പടരുകയായിരുന്നു. നാട്ടുകാരാണ് പുരയിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. തിരുവല്ലയിൽ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന്‌ തീ അണച്ചു.

For Video News Click Here : https://link.public.app/4p2Ac

News & Video: Seby Varghese, Ente Nadu Mallappally.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ