കോട്ടാങ്ങൽ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തു

 


കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ ചുങ്കപ്പാറ കടമ്പാട്ട് പടിയിൽ പ്രവർത്തനം ആരംഭിച്ച ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്ത് മുഖ്യ ഇമാം അബ്ദുൽ ഗഫൂർ മൗലവി നിർവഹിച്ചു.

ജമാഅത്ത് പ്രസിഡന്റ് എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഇമാം അബൂ താഹിർ മന്നാനി, ഇമാം മുഹമ്മദ് റിയാസ് മൗലവി, റഹ്‌മത്തലി കരക് തറ, ബഷീർ കടമ്പാട്ട്, ഒ.എ. ഷാജഹാൻ ഓലിക്കപ്ലാവിൽ, ഒ.എ. സുലൈമാൻ ഊന്നുകല്ലിൽ, ടി.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ