മല്ലപ്പള്ളി വലിയ പാലവും പരിസരവും ശുചീകരിച്ചു

കാടുമൂടി കാൽനട യാത്ര ദുസ്സഹമായ മല്ലപ്പള്ളി വലിയ പാലവും പരിസരവും യൂത്ത് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് അനീഷ് മാത്യു, മിഥുൻ ദാസ്, മുന്ന വസിഷ്ഠൻ, സിബിൻ കുഴിക്കാല എന്നിവരുടെ  നേതൃത്വത്തിൽ രാവിലെ തന്നെ സന്നദ്ധപ്രവർത്തകർ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു മേരി തോമസ്, സന്തോഷ് ചാമക്കാല എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ