ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽനിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ബയോമെട്രിക് മസ്റ്ററിങ്ങ് നടത്തണം
0
ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽനിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ജൂൺ മുപ്പത്തിനകം അക്ഷയകേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിങ്ങ് നടത്തണം. എത്താൻ കഴിയാത്തവർ വിവരം അക്ഷയയിൽ അറിയിക്കണം. മറ്റുള്ളവർ പഞ്ചായത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.