മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക/കംപ്യൂട്ടർ പ്രോഗ്രാമർ അഭിമുഖം

 മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഫിസിക്സ്, ബോട്ടണി അധ്യാപക ഒഴിവുണ്ട്. 50% മാർക്കോടെ ബിരുദാനന്തരബിരുദം, ബി.എഡ്. സെറ്റ്/ എം.ഫിൽ/പിഎച്ച്.ഡി. എന്നിവയാണ് യോഗ്യത. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30. ഫോൺ: 8547005010, 0469 2680574.

മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവുണ്ട്. പി.ജി.ഡി.സി.എ./ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് എന്നിവയാണ് യോഗ്യത. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ