മോഷണ ശല്യം ജാഗ്രത പാലിക്കുക

പുറമറ്റം പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പല വീടുകളിലും കഴിഞ്ഞദിവസങ്ങളില്‍ മോഷണവും മോഷണ ശ്രമവും ഉണ്ടായി.

കോയിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.മോഷ്ടാക്കള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് വാര്‍ഡ് മെമ്ബര്‍ റിൻസി തോമസ് അറിയിച്ചു

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ