മല്ലപ്പള്ളി പഞ്ചായത്ത് ഓണക്കിറ്റ് വിതരണം

 മല്ലപ്പള്ളി പഞ്ചായത്ത് ആശ്രയ പദ്ധതി പ്രകാരം 137 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം പ്രസിഡന്റ് ബിന്ദു മേരി തോമസ് നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ശ്യാമളാ സജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ഗീതു ജി.നായർ, സജി ഡേവിഡ്, പ്രകാശ് വടക്കേമുറി, ബിജു എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ