ഓണസന്ദേശങ്ങള്‍ മലയാളത്തിൽ Onam Wishes in Malayalam


Click Here to Download Above Onam Wish

പൂക്കളും പൂമ്പാറ്റയും ഓണക്കളികളും ഓണക്കോടിയുമായി ഒരോണം കൂടി വരവായി... ഏവർക്കും നൻമ നിറഞ്ഞ ഓണാശംസകൾ...


Click Here to Download Above Onam Wish

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു...


Click Here to Download Above Onam Wish

തുമ്പയും തുളസിയും മുക്കുറ്റിയും പിന്നെ മനസിൽ നിറയെ ആഹ്ളാദവുമായി പൊന്നോണം വരവായി... ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Click Here to Download Above Onam Wish

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്... ഒരുപാട് സ്‌നേഹത്തോടെ ഒരായിരം ഓണാശംസകൾ...


Click Here to Download Above Onam Wish

ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി... എല്ലാവര്‍ക്കും ഓണാശംസകള്‍...

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ