എഴുമറ്റൂർ പഞ്ചായത്തിൽ മേത്താനത്ത് കെ-സ്റ്റോർ തുറന്നു

 

എഴുമറ്റൂർ പഞ്ചായത്തിലെ കെ-സ്റ്റോർ ഉദ്‌ഘാടനം മേത്താനം റേഷൻ കടയിൽ പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.എബ്രഹാം അധ്യക്ഷത വഹിച്ചു. കെ.കെ.വത്സല,സാജൻ മാത്യു, മുരളീധരൻ നായർ, ഷീന സജി, കെ.ജെ.മാത്യു, ഡി.വാസുദേവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ