ഉത്രാടപ്പാച്ചിലിൽ വീർപ്പുമുട്ടി മല്ലപ്പള്ളി

ഉത്രാടപ്പാച്ചിൽ മല്ലപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വഴിയോരക്കച്ചവടവും, കച്ചവടസ്ഥാപനങ്ങളിലെ തിരക്ക് മൂലവുമാണ് ഗതാഗതക്കുരുക്കുണ്ടായത്. റോഡുകളിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങളും ഗതാഗത കുരുക്കിന് ആക്കം കൂട്ടി. പാർക്കിങ് സൗകര്യം ഏറ്റവുംകുറവുള്ള സ്ഥലമാണ് മല്ലപ്പള്ളി ടൗൺ ഇത്  ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാകുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ