ഐ.എച്ച്.ആർ.ഡി. കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

 ഐ.എച്ച്.ആർ.ഡി. കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സൈബർ സെക്യൂരിറ്റി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബി.ടെക്. കോഴ്‌സുകളിലും സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എം.ടെക് കോഴ്‌സിലേക്കും സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.

 അസൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ചയ്ക്കുമുമ്പ് എത്തണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cek.ac.in സന്ദർശിക്കുക. ഫോൺ: 0469-2677890, 2678983.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ