മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സി.എം.എസ്., കോർപ്പറേഷൻ ബാങ്ക്, ചേർത്തോട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതിവിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.