അമ്പാടി ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ സപ്താഹയജ്ഞം

 


കുന്നന്താനം പാലക്കാത്തകിടി അമ്പാടി ലക്ഷ്മിനാരായണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ബുധനാഴ്ച തുടങ്ങും. രാവിലെ ഏഴിന് തന്ത്രി ചോണൂരില്ലത്ത് ഈശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മേൽശാന്തി മഞ്ജുനാഥ് ശർമയാണ് സഹകാർമികൻ. രാത്രി 12-ന് കൃഷ്ണാവതാരപൂജ നടക്കും. ചൂരക്കോട് ഉണ്ണികൃഷ്ണനാണ് യജ്ഞാചാര്യൻ. സന്തോഷ് നാരങ്ങാനം, പള്ളിപ്പാട് പ്രസാദ് എന്നിവർ പാരായണം ചെയ്യും. സെപ്റ്റംബർ 12 വൈകീട്ട് നാലിന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ