ബാലസംഘം വായ്‌പ്പൂര് മേഖലയിലെ വായ്‌പ്പൂര് ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ബാപ്പുജി സ്മൃതി സദസ് നടത്തി. ഏരിയ പ്രസിഡന്റ് ദേവിക സതീഷ് ഉദ്ഘാടനം ചെയ്തു.
മേഖല കൺവീനർ ഓമന സതീഷ്. മേഖല കോർഡിനേറ്റർ ആനന്ദ് ശങ്കർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.